ഗവ. എച്ച് എസ്സ് കൂവക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ്സ് കൂവക്കാട് | |
---|---|
വിലാസം | |
കൂവക്കാട് കൂവക്കാട് , കൂവക്കാട് പി.ഒ. , 621310 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1986 |
വിവരങ്ങൾ | |
ഫോൺ | 04752318163 |
ഇമെയിൽ | 40050ghskoovakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40050 (സമേതം) |
യുഡൈസ് കോഡ് | 32130100501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി കെ ജയമോൾ |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധ ബി |
അവസാനം തിരുത്തിയത് | |
20-02-2024 | Jbbyju |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂ൪ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കൂവക്കാടു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണു്.
ചരിത്രം
ഇന്ത്യയിലെ മുൻ പ്രധാന മന്ത്രി യായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്ത്രിയും അന്നത്തെ ശ്രീലങ്കൻ പ്രധാന മന്ത്രി സിരിമാവൊ ബന്ദാരനായകയും ചേർന്നു ഒപ്പു വച്ച എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം ശ്രീലങ്കൻ തമിഴ് വംശജരെ അധിവസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും കേരളാ സർക്കാരും സംയുക്തമായി തുടങ്ങിയ സംരംഭമാണ് റിഹാബിലിറ്റേഷൻ പ്ലാൻറേഷൻ ലിമിറ്റഡ് (ആർ.പി.എൽ).ഈ സ്ഥാപനത്തിനു കൂവക്കാട് ,ആയിരനല്ലൂർ എന്നിവിടങ്ങളിലായി രണ്ടു റബ്ബർ എസ്റ്റേറ്റുകളുണ്ട്. തൊഴിലാളികളുടെ ക്ഷേമം മുൻ നിറുത്തി കൂവക്കാട്ടിൽ ഒരു ആശുപത്രിയും,ഇവരുടെ മക്കൾക്കു വേണ്ടി 1981ൽ ഒരു വിദ്യാലയവും ആരംഭിച്ചു.സ്കൂളിന്റെ ഭൗതിക കാര്യങ്ങൾ ആർ.പി.എൽ.ഉം ജീവനക്കാരുടെ നിയമനം മറ്റും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതു കേരളാ സർക്കാരും ആണ്.1988ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും തുടർന്ന് 1993 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി മാറുകയും ചെയ്തു. മാറുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടു 2010 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രി-പ്രൈമറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
1 | കേ. മോനി | 04.08.1997 |
2 | രുക്മണി | 10.06.1998 |
3 | രസ്യാ ബിവി | 19.06.2000 |
4 | തങ്കമണി അമ്മ | 30.05.2001 |
5 | മേരിതാസൻ | 13.06.2002 |
6 | സുജത | 01.11.2003 |
7 | ഫേന്സി ഭ | 01.06.2007 |
8 | രാണി സ്റ്റേലാ ബായ് | 14.10.2008 |
9 | സത്തിയ ഭമ | 19.08.2011 |
10 | മുരളിതരൻ | 21.07.2014 |
11 | മുരളിതാസൻ തമ്പി | 01.09.2014 |
12 | മാദ്യു കുട്ടി | 20.05.2016 |
13 | ഗോപാല ക്രഷ്ണൻ നായർ | 01.09.2016 |
14 | ഫിരിഠ മേരി | 04.07.2019 |
15 | പി. കേ. ജയമോൽ | 12.10.2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | തൽസ്തി |
1 | കമൽ ഹാഷൻ | തമിഴ് സീരിയൽ നടൻ |
2 | സാന്ര രാജ് | അദ്യാപിക |
3 | ലെദർ പെറ്റ് | ടോക്ടർ |
4 | കുലെദ്രൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.9334109,77.0248161 | width=800px | zoom=16 }}
തലക്കെട്ടാകാനുള്ള എഴുത്ത്
കൂടുതൽ വിവരങ്ങൾ
സ്കൂളിൻെ പേര് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40050
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ