എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ക്ലബ് 2023-2024

വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം ജനിപ്പിക്കുന്നതിനും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും യുവതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും ലഹരിവിരുദ്ധ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരിവിരുദ്ധദിനം (ജൂൺ 26 ) കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു , പോസ്റ്റർ നിർമാണം നടത്തി. സ് പി സി കുട്ടികൾ ലഹരിവിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. ക്ലാസ്സുകളിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി പ്രദർശിപ്പിച്ചു