ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2023-2024/ഓണ നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44358 (സംവാദം | സംഭാവനകൾ) (''''ഓണ നിലാവ്''' കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം വിളപ്പിൽശാല ഗവൺമെന്റ് യു പി സ്കൂളിലും സമുചിതമായി ആഘോഷിച്ചു. അന്നേദിവസം രാവിലെ പൂക്കളം തയ്യാറാക്കുന്നതിലൂടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണ നിലാവ്

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം വിളപ്പിൽശാല ഗവൺമെന്റ് യു പി സ്കൂളിലും സമുചിതമായി ആഘോഷിച്ചു. അന്നേദിവസം രാവിലെ പൂക്കളം തയ്യാറാക്കുന്നതിലൂടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.വിളപ്പിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫ്ലോറൻസ് സരോജം പരിപാടികൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളായ ഓണപ്പാട്ട്, ഓണഐതിഹ്യം, കൈകൊട്ടിക്കളി, തിരുവാതിര, തുടങ്ങിയവയും വള്ളംകളി, വടംവലി, കസേര ചുറ്റൽ എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയിൽ രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്തു.