സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}}റെഡ് ക്രോസ് സംഘടനയുടെ തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കി പ്രസ്ഥാനത്തിൽ കാര്യക്ഷമമായി പങ്കെടുത്ത യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

റെഡ് ക്രോസ് സംഘടനയുടെ തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കി പ്രസ്ഥാനത്തിൽ കാര്യക്ഷമമായി പങ്കെടുത്ത യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രാപ്തരാക്കുക എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ജെ ആർ സി കൗൺസിലർ ശ്രീമതി ജെനിഫർ പെരേരയുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു 88 മിടുക്കരായ ജെ ആർ സി അംഗങ്ങളാണ് നമുക്കുള്ളത് 30 ജെ ആർ സി കേഡറ്റുകൾക്ക് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിച്ചു സർവ്വേശ്വരന്റെ അനുഗ്രഹത്താൽ ജെ ആർ സി സംഘടന നിർലോഭം സേവനം ചെയ്തു വരുന്നു.