| Home | 2024-27 | 2025-28 | 2026-29 |
ഫ്രീഡം ഫെസ്റ്റ് 2023 -24
വിപുലമായ പരിപാടികളോടെ ഫ്രീഡം ഫെസ്റ്റ് 2023 -24 , ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ
ആഘോഷിച്ചു .താഴെ പറയുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .
പോസ്റ്റർ നിർമ്മാണം
ഡിജിറ്റൽ പെയിന്റിംഗ്
ക്വിസ് മത്സരം
എക്സിബിഷൻ