വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/പുതിയ വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/പുതിയ വീരൻ എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/പുതിയ വീരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ വീരൻ

കാണാൻ കഴിയാത്ത ഇത്തിരി കുഞ്ഞനാണെന്നാലും
നാടിനെ മുഴുവൻ നശിപ്പിക്കാൻ
കഴിവുള്ളവൻ ഇവനാളൊരു വീരൻ
വിളിക്കാതെ വരില്ല വല്യ അഭിമാനിയാണ്.
നമ്മൾ വിളിച്ചു വരുത്തരുതിവനെ.
സോപ്പിനെ പേടിയാണിവന്.
തുരത്താമിവനെ നമ്മുക്ക്
നാടിനെ രക്ഷിക്കാൻ
പുതിയ വീരനെ
ഒരു നാളുമിവന്റെ കരാള ഹസ്തത്തിൽ പെടരുത്.
പെട്ടാൽ നാശമാണ് ഫലം
നമ്മുടെ മാത്രമല്ല
 ലോകത്തെ തന്നെ നശിപ്പിക്കാൻ
കെൽപ്പുള്ള വീരനെ തുരത്താം
 ഒരേ മനസ്സോടെ അകന്നു നിന്ന്.


നന്ദന സുരജ്
8 D എച്ച് എസ് എസ് & വി എച്ച് എസ് എസ് ,ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത