കാരോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 18 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JIYOSIL (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ തെക്കേ അറ്റത്തെ കുളത്തൂർ, ചെങ്കൽ,പാറശാല, എന്നീ പഞ്ചായത്തുകൾക്ക് പുറമെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒര് ഗ്രാമപഞ്ചായത്ത്‌ കൂടിയാണ് കാരോട് ഗ്രാമപഞ്ചായത്ത്‌. പഴയതിരുവിതാകൂറിന്റ ഭാഗമായിരുന്ന എന്നാൽ ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ടൌൺ പഞ്ചായത്തുമായാണ് അതിർത്തി പങ്കിടുന്നത്.

"https://schoolwiki.in/index.php?title=കാരോട്&oldid=2099956" എന്ന താളിൽനിന്ന് ശേഖരിച്ചത്