ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്

11:45, 18 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ്. മൾട്ടിമീഡിയ സൗകര്യം ഉള്ളതും മികച്ച രീതയിലുമാണ് ശാസ്ത്ര ലാബ് ഒരുക്കിയിട്ടുള്ളത്. മാത്രമല്ല "ശാസ്ത്ര പാർക്കും* നേമം സ്കൂളിന് സ്വന്തം കുട്ടികൾക്ക് സ്വയം പരീക്ഷണത്തിലേർപ്പെടാനും ശാസ്ത്ര തത്വം മനസിലാക്കാനും ശാസ്ത്ര പാർക്ക് കുട്ടികൾ ഉപയോഗിക്കുന്നു . ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. VSSC, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു.