ജി എം എൽ പി എസ് കളരാന്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
07:54, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolkalaranthiri (സംവാദം | സംഭാവനകൾ)
ജി എം എൽ പി എസ് കളരാന്തിരി
വിലാസം
കളരാന്തിരി

കോഴിക്കോട് ജില്ല
സ്ഥാപിതം06 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Schoolkalaranthiri



l

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

85 സെന്‍റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളാണ് ഉളളത്.നല്ല കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യുട്ടറേ ഇപ്പോഴുള്ളു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ് മെന്‍റ == സര്‍ക്കാര്‍ വിദ്യാലയം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കളരാന്തിരി&oldid=209953" എന്ന താളിൽനിന്ന് ശേഖരിച്ചത്