എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ

  • ഗണിത ക്വിസ് നടത്തി.
  • പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളുടെ നിർമ്മാണം.
  • ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുത്തു.
  • ശാസ്ത്രരംഗം ശില്പശാലയിൽ കുട്ടികളെ പങ്കെടിപ്പിച്ചു.
  • ഗണിത അസംബ്ലി നടത്തി.
  • ഗണിതശാസ്ത്ര മാഗസിൻ പ്രസിദ്ധികരിച്ചു.

ചിത്രശാല