ഉള്ളടക്കത്തിലേക്ക് പോവുക

മാർത്തോമ എൽ.പി.എസ്. വാളകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28414 (സംവാദം | സംഭാവനകൾ) (തെറ്റ് തിരുത്തി)

===

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ, ആഘോഷങ്ങൾ===

അന്തർദേശീയ യോഗദിനം

ജൂൺ 21 അന്തർദേശീയ യോഗദിനം ആചരിച്ചു മനുഷ്യൻ നന്മയ്ക്ക് യോഗ എന്ന ലക്ഷ്യം മുൻനിർത്തി അധ്യാപകർ യോഗമുറകൾ കുട്ടികളെ പരിചയപ്പെടുത്തി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്, പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കാൻ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദൈവം സംചിതമായി നടത്തപ്പെട്ടു. കലാപരിപാടികൾ പതിപ്പ് നിർമ്മാണം ക്വിസ് എന്നിവ ഇതിനോടനുബന്ധിച്ച് നടത്തി.