മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാകര/പ്രവർത്തനങ്ങൾ എന്ന താൾ മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

             പഠന പാഠ്യേതര മേഖലകളിലെല്ലാം വേണ്ടത്ര ശ്രദ്ധ നൽകിയാണ് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ സിസ്റ്റർ റീനിയും അദ്ധ്യാപകരും കാര്യങ്ങൾ നിർവ്വഹിക്കുന്നത്. അനദ്ധ്യാപകരുടെ സേവനവും സുത്യർഹമാണ്. 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ എല്ലാ വർഷവും മേരിമാത ഹയർസെക്കണ്ടറി വിദ്യാലയം നൂറുമേനി വിജയം കൈവരിക്കുന്നു. ഉന്നത വിജയം കരസ്ഥമാക്കി കുട്ടികളെ ഉപരിപഠനത്തിന് പ്രാപ്തരാക്കിക്കൊണ്ട്  ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു. കുറഞ്ഞ ഫീസിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കുന്ന ഒരു വിദ്യാലയമായതിനാൽ എല്ലാ മേഖലയിലും തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് പഠിക്കാനുള്ള അവസരം ഈ വിദ്യാലയം നൽകുന്നു.