എ. എൽ. പി. എസ്. ചുവന്നമണ്ണ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seedaraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയോര പ്രദേശത്തെ ഒരു 'വിദ്യാലയമാണ്ഇത് 1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം ചുവന്ന മണ്ണ് പ്രദേശക്കാർക്ക് അറിവ് നേടാനുള്ള ഏക ആശ്രയമായിരുന്നു. എന്നാൽ തൃശൂരിലുള്ള വിദ്യാലയങ്ങളിലെ വാഹനങ്ങൾ ഇവിടെ പതിവായതോടുകൂടി ഇവിടെ നിന്നും കുട്ടികൾ പോയി തുടങ്ങി എങ്കിലും ഇവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച അധ്യയനം സാധ്യമാക്കുവാൻഎല്ലാ അധ്യാപകരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു.