ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ഇക്കോക്ലബ്‌

ecoclub

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഇക്കോക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്നു .വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദിന സംരക്ഷണ സന്ദേശങ്ങൾ,പോസ്റ്റർ രചന ,പരിസ്ഥിതി സംരക്ഷണ ഗീതങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.സ്കൂളിലൊരു പച്ചക്കറിതോട്ടവും ആരംഭിച്ചു .

ശാസ്ത്ര ക്ലബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രോജെക്റ്റ് അവതരണം, പരീക്ഷണങ്ങൾ, പ്രദർശനം എന്നിവ നടന്നു.

വിദ്യാരംഗം കലസാഹിത്യ വേദി

വിദ്യാരംഗം കലസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടന്നു വരുന്നു.

ലൈബ്രറി സന്ദർശനം കവി

പരിചയം


പുസ്തക