ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor (സംവാദം | സംഭാവനകൾ) ('നാടോടി നാടോടി വിജ്ഞാനവുമായി ബന്ധപ്പെട്ട പഴമകളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാറുണ്ട് അതുപോലെതന്നെ പഴയ കലാരൂപങ്ങൾ കൊച്ചു കൊച്ചു കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി നാടോടി വിജ്ഞാനവുമായി ബന്ധപ്പെട്ട പഴമകളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാറുണ്ട് അതുപോലെതന്നെ പഴയ കലാരൂപങ്ങൾ കൊച്ചു കൊച്ചു കുട്ടികൾക്കും അതുപോലെതന്നെ മുതിർന്ന കുട്ടികൾക്കും പരിചയപ്പെടുത്തുവാനുള്ള അവസരങ്ങൾ കിട്ടുമ്പോൾ അത് ചെയ്തു കൊടുക്കാറുണ്ട് പഴയ ഭക്ഷണപദാർത്ഥങ്ങളിൽ പരിചയപ്പെടുത്തുന്നതിനായി ഫുഡ് ഫെസ്റ്റും നടത്താറുണ്ട് എൽ പി കുട്ടികളുടെ അവൽ നനയ്ക്കൽ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങ് തന്നെയായി എല്ലാ വർഷവും അവരെ നടത്താറുണ്ട് ഒന്നാം ക്ലാസിലെ കുട്ടികൾ എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്താറുണ്ട് ഫുഡ് ഫെസ്റ്റിൽ നിരവധി പഴയ ഭക്ഷണങ്ങൾ അവർ പരിചയപ്പെടുത്താറുണ്ട്

നാടൻപാട്ടിൽ തല്പരരായ കുട്ടികളെ കൊണ്ട് അസംബ്ലികളിൽ നാടൻപാട്ട് വളരെ മനോഹരമായി അവതരണം നടത്താറുണ്ട്