വരണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും

പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമായുടെ ശില്പം



വര്ണചിറകേന്തി വരണകൂടാരത്തിലേക്ക്

ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ രീതിയിയിൽ ആഘോഷിച്ചു .പി ടി എ പ്രസിഡണ്ട് ന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു നടന്നത്.കുട്ടിക്കൾക് പഠനോപകാരണങ്ങൾക്കൊപ്പം മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു.



പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും ഹരിതച്ചുവരും

പ്രഥമധ്യപിക ശ്രീമതി ബാലാമണിടീച്ചർ ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഹരിതച്ചുവരിൽ എല്ലാപേരും സാന്നിധ്യം അറിയിച്ചു.കുട്ടികൾ പരിസ്ഥിദിന പ്രതിഞ്ജ ചൊല്ലി .കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദര്ശനം നടത്തി .

വായനവാരാചരണം

വായനവാരാചരണം

വായനയുടെ ലോകത്തേക് പുതിയ തലമുറയെ കൈപിടിച്ച് ഉയർത്തുന്നതിനായി വായനാവാരാചരണംവിപുലമായ രീതിയിൽ ആചരിച്ചു.

പുതുമയാർന്ന വായന പ്രവർത്തനങ്ങളും ശില്പശാലകളും സംഘടിപ്പിച്ചു.



ചന്ദ്രായൻ 3  വിക്ഷേപണം തത്സമയം

ചന്ദ്രായൻ 3  വിക്ഷേപണം തത്സമയം

ചന്ദ്രായൻ 3  വിക്ഷേപണം തത്സമയം എല്ലാ കുട്ടികൾക്കും വീക്ഷിക്കുവാൻ അവസരം നൽകി.തുടർന്ന് ചന്ദ്രദിനാഘോഷ പരിപാടികളും വിപുലമായി ആചരിച്ചു.



ക്ലാസ് പി ടി എ

ക്ലാസ് പി ടി എ

ഈ വർഷത്തെ ക്ലാസ് പി ടി എ  ജൂലൈ  ആദ്യവാരം നടത്തുകയുണ്ടായി.കുട്ടികളുടെ പഠന നിലവാരം കൂടുതൽ   മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു .


സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

സ്വത്രദിനത്തിൽ വാർഡ് കൗൺസിലോർ ശ്രീ രാജേന്ദ്രൻ ദേശീയപതാക ഉയർത്തി .കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളും മധുരം വിതരണവും നടത്തി.