എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/Say No To Drugs Campaign
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- ജാഗ്രത ബ്രിഗേഡ് രൂപികരിച്ചു .
- ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി.
- ബോധവൽകരണ ക്ലാസ് നടത്തി.
- ലഹരിവിരുദ്ധ ഗാനത്തിന് കുട്ടികൾ ചുവടുവെച്ചു.
- പ്രതിജ്ഞ എടുത്തു.
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |