സെന്റ് മേരീസ് എൽ പി എസ് തീക്കോയി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രതിജ്ഞ , റാലി , പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ പങ്കുചേർന്നു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചു ഒരു ബോധവൽക്കരണ ക്ലാസ് അസംബ്ലിയിൽ  വച്ച് HM നൽകുകയുണ്ടായി .