സെന്റ് മേരീസ് എൽ പി എസ് തീക്കോയി/Say No To Drugs Campaign

20:06, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രതിജ്ഞ , റാലി , പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ പങ്കുചേർന്നു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചു ഒരു ബോധവൽക്കരണ ക്ലാസ് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രതിജ്ഞ , റാലി , പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ പങ്കുചേർന്നു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചു ഒരു ബോധവൽക്കരണ ക്ലാസ് അസംബ്ലിയിൽ  വച്ച് HM നൽകുകയുണ്ടായി .