എൽ. പി. എസ്. മാലയിൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്‌ രൂപീകരിച്ചു. ക്ലബ്‌ ന്റെ പ്രവർത്തനം വളരെ മികച്ച പ്രവർത്തനം ആയി പോകുന്നു.ദിനാ ചരണം, ക്വിസ്, ഓഗസ്റ്റ് 15 ന് വിവിധ വേഷങ്ങൾ ഉൾപ്പെടുത്തി റാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ്‌ രൂപീകരിച്ചു. ക്ലബ്‌ ന്റെ പ്രവർത്തനം വളരെ മികച്ച പ്രവർത്തനം ആയി പോകുന്നു.ദിനാ ചരണം, ക്വിസ്, ഓഗസ്റ്റ് 15 ന് വിവിധ വേഷങ്ങൾ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ പരുപാടി സ്റ്റേജ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു. വിശഷ ദിനങ്ങൾ ഉൾപ്പടുത്തി ക്വിസ് പ്രോഗ്രാം എന്നിവ നടത്തുന്നു. ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ പോകുന്നു. ക്ലബ്‌ ന്റെ ചാർജ് ശരണ്യ എന്ന അധ്യാപികക്ക് ആണ്