സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/STUDY TOUR/2023-24

11:52, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ചരിത്ര സാംസ്കാരിക വൈവിധ്യങ്ങൾ ആഴത്തിൽ അടുത്ത് അറിയുന്നതിനും സ്കൂൾ പഠന വിനോദ യാത്ര സംഘടിപ്പിച്ചു. വനം വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് തേക്കടി, കമ്പം ,പരുന്തൻപാറ എന്നീ സ്ഥല്ങ്ങളിലേക്കും തൃപ്പൂണിത്തുറ കൊട്ടാരം, മറയൻഡ്രൈവ് ,മെട്രോ, ലുലുമാൾ,പുതുവൈപിൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മൈസൂർ ,കൂർഗ് എന്നീ സ്ഥലങ്ങളിലേക്കും വിനോദയാത്ര നടത്തപെട്ടു.

STUDY TOUR