ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25252gups (സംവാദം | സംഭാവനകൾ) ('മലയാളം അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനായി എൽ പി ക്ലാസ്സുകളിൽ അക്ഷരവൃക്ഷം പ്രൊജക്റ്റ് നടന്നു വരുന്നു.ദിവസവും വ്യത്യസ്ത അക്ഷരങ്ങൾ നൽകി അത് ഉപയോഗിച്ച് വാക്കുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനായി എൽ പി ക്ലാസ്സുകളിൽ അക്ഷരവൃക്ഷം പ്രൊജക്റ്റ് നടന്നു വരുന്നു.ദിവസവും വ്യത്യസ്ത അക്ഷരങ്ങൾ നൽകി അത് ഉപയോഗിച്ച് വാക്കുകളും വരികളും നിർമിക്കാൻ കുട്ടികൾക്ക് താല്പര്യം വളർത്താൻ ഇത് സഹായിക്കുന്നു