ഗവ. ഹൈസ്കൂൾ നൊച്ചിമ/Say No To Drugs Campaign

21:00, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25126 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say No To Drugs Campaign ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് വ്യക്തമായ ധാരണകൾ നേടുവാൻ സാധിച്ചു .ഇതു കൂടാതെ ലഹരി വിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനകളുംബോധവൽക്കരണവും ,അസംബ്ലിയിലൂടെ ലഹരി വിരുദ്ധ സന്ദേശങ്ങളും എല്ലാം നൽകുകയുണ്ടായി .സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിക്കുകയുണ്ടായി.