ഗവ. ഹൈസ്കൂൾ നൊച്ചിമ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25126 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിലെ ആലുവ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി എടത്തല പഞ്ചായത്തലാണ് നൊച്ചിമ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിൽ സമീപത്ത് നൊച്ചിമഗവൺമെൻറ് ഹൈസ്കൂളും അൽ അമീൻ കോളേജും സ്ഥിതി ചെയ്യുന്നു .ഏതാണ്ട് സമീപപ്രദേശത്ത് തന്നെ ഒരു സർക്കാർ ആയുർവേദ ഡിസ്പെൻസറിയും ജില്ലാ കോപ്പറേറ്റീവ് സൊസൈറ്റിയും സ്ഥിതി ചെയ്യുന്നുണ്ട് .എല്ലാ മതവിഭാഗങ്ങളുടെയും നിരവധി ആരാധനാലയങ്ങളും ഈ ഗ്രാമത്തിൽ ധാരാളമായി ഉണ്ട്. ഈ ഗ്രാമത്തിനു സമീപത്തായാണ് കളമശ്ശേരി മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. നിരവധി ചിറകളും കനാലുകളും കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശമാണിത്