ഗവ. ഹൈസ്കൂൾ നൊച്ചിമ/സയൻസ് ക്ലബ്ബ്

19:16, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25126 (സംവാദം | സംഭാവനകൾ) (ഒരു വാചകം കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രത്തിന് പ്രാധാന്യം നൽകുന്ന നിരവധി പരിപാടികൾ നടന്നുവരുന്നു ശാസ്ത്ര പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും- ചാന്ദ്രദിനം പരിസ്ഥിതി ദിനം- ആചരിച്ചു വരുന്നു . കുട്ടികളിലെ ശാസ്ത്ര  അഭിരുചി  പോഷിപ്പിക്കുന്നതിനായി സ്കൂൾതല ശാസ്ത്രമേളയും സംഘടിപ്പിച്ചു വരുന്നു .മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നും ഇൻസ്പെയർ അവാർഡ് മേഖലാതല മത്സരത്തിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്