ഉപയോക്താവിന്റെ സംവാദം:15011sitc
ഉപയോക്താവിന്റെ വിവരങ്ങൾ ചേർക്കുക പ്രിയ സുഹൃത്തേ, താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്.
ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
|
മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ നീക്കം ചെയ്യുന്നു പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നു. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്ലോഡ് ചെയ്ത ഫയലുകൾ, നീക്കംചെയ്യേണ്ടിവരും എന്നതിൽ ഖേദിക്കുന്നു. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്.
|
പ്രിയ സുഹൃത്തേ, താങ്കളുടെ സ്കൂൾവിക്കിയിലെ പ്രവർത്തനങ്ങളിൽ പിഴവ് കാണുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID ഏഴുദിവസത്തിൽ കവിയാത്ത കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. സംവാദം താളിലെ മറ്റ് സന്ദേശങ്ങളും ശ്രദ്ധിക്കുക സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുടരുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടതായിട്ടുണ്ട്. താങ്കളെ തിരുത്തുന്നതിൽനിന്ന് തടഞ്ഞിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് തന്നെ സ്റ്റേറ്റ് കോഡിനേറ്ററെ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk |
Schoolwikihelpdesk (സംവാദം) 12:40, 23 ജനുവരി 2024 (IST)
പ്രിയ സുഹൃത്തേ, മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂൾവിക്കിയിൽ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID ഒരു നിശ്ചിത കാലത്തേക്ക് തടഞ്ഞിരുന്നു. സംവാദം താളിലെ സന്ദേശങ്ങൾ ശ്രദ്ധിക്കുമെന്നും സ്കൂൾവിക്കിയിലെ പ്രവർത്തനങ്ങൾ സ്കൂൾവിക്കി നയങ്ങൾ പാലിച്ചുമാത്രമാകുമെന്നും അറിയിച്ചതിനാൽ തടയൽ നീക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും അശ്രദ്ധമായി മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂൾവിക്കിയിൽ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, ഏഴുദിവസത്തേക്ക് കൂടി വിലക്കുന്നു. താങ്കൾക്ക് സംശയനിവാരണത്തിന് സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതാണ്. -Schoolwikihelpdesk |
Schoolwikihelpdesk (സംവാദം) 16:39, 10 ഫെബ്രുവരി 2024 (IST)