ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/നാടോടി വിജ്ഞാനകോശം
പൊന്നക്കുടം ഭഗവതി ക്ഷേത്രം പൊന്നക്കുടം ഭഗവതി ക്ഷേത്രം
കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് പൊന്നക്കുടം ഭഗവതി ക്ഷേത്രം, ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ തേവക്കലിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കങ്ങരപ്പടിയിൽ നിന്ന് ഒരു കിലോമീറ്ററും കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് 2 കിലോമീറ്ററും അകലെയാണ് ക്ഷേത്രം.