ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSHMTCOLONY (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ കളമശ്ശേരി യിൽ പത്താം വാർഡ് അതിർത്തിയിൽ ആണ് എച്ച് എം ടി കോളനി എന്ന ഗ്രാമം സ്‌ഥിതി ചെയ്യുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ കളമശ്ശേരി യിൽ പത്താം വാർഡ് അതിർത്തിയിൽ ആണ് എച്ച് എം ടി കോളനി എന്ന ഗ്രാമം സ്‌ഥിതി ചെയ്യുന്നത്. കളമശ്ശേരി യിൽ എച്ച് എം ടി കമ്പനി സ്ഥാപിതമായപ്പോൾ  മാറ്റി താമസിപ്പിക്കപ്പെട്ട ജനങ്ങൾക്കായാണ് ഈ കോളനി നിലവിൽ വന്നത്. പിന്നീട് മറ്റ് ജനങ്ങളും ഇവിടെ താമസത്തിന് എത്തുകയും ഗ്രാമം വികസിക്കുകയും ചെയ്തു.