സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.

സയൻസ് ക്ലബ് പ്രസിഡൻറ് കെവിൻ കെ ജിനുവിന്റെയും സെക്രട്ടറി ആര്യ വിഎസിന്റെയും നേതൃത്വത്തിൽ ശാസ്ത്ര ദിനങ്ങൾ ആഘോഷിക്കുന്നു.

ഡിസംബർ 14ന് ഊർജ്ജസംരക്ഷണ ദിനത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. കുട്ടികൾ വരച്ച പോസ്റ്റർ സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.കുമാരി ആര്യ വിഎസ് ഊർജ്ജസംരക്ഷണ ദിന സന്ദേശം നൽകി.

സയൻസ് ക്ലബ്ബിൻറെ കോർഡിനേറ്ററായി ശ്രീ ജിജു ജോസഫ് പ്രവർത്തിച്ചുവരുന്നു.

ഊർജ്ജ സംരക്ഷണ ദിനം2021
പോസ്റ്റർ മത്സരം