സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/വിദ്യാരംഗം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 മുതൽ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വായനാദിനവാരമായി ആചരിച്ചു. കവിതാലാപനം, കഥാരചന, വായന പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്റർ, പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ ഓൺലൈൻ മത്സരം നടത്തി.
ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം, മാവേലി, മങ്ക മത്സരം നടത്തി.
സിസ്റ്റർ നാൻസി ആണ് വിദ്യാരംഭത്തിന്റെ കോഡിനേറ്റർ.
ൻസി