ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പഠനയാത്ര/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) (നിപുൺഭാരത് പ്രകൃതിനടത്തം 2023)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിപുൺഭാരത് പ്രകൃതിനടത്തം 2023

കുട്ടികൾ പ്രകൃതിയോട് കൂടുതൽ ഇഴുകി ചേരുവാനും അവയെ മനസ്സിൽ ആക്കുന്നതിനും വേണ്ടി നടത്തിയ പഠനയാത്ര. വയലുകൾ മരങ്ങൾ ഇടതൂങ്ങി വളരുന്ന കാവുകൾ എന്നിവ അധ്യാപകരോടും കുട്ടികളോടും ഒപ്പം സന്ദർശിച്ചു.

നിപുൺഭാരത് പ്രകൃതിനടത്തം 2023