കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ആർട്‌സ് ക്ലബ്ബ്

07:31, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ) ('ഓരോ ക്ലാസിലും ചിത്രരചനയിൽ മികവ് പുലർത്തുന്നവരെ ഒരുമിച്ച് കൂട്ടി ചിത്രരചനാക്യാമ്പ് നടത്തുന്നു. വിവിധ മാധ്യമങ്ങൾ ഉപയോഗിക്കാനും പരിശീലനം നൽകുന്നു. രണ്ട് ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ ക്ലാസിലും ചിത്രരചനയിൽ മികവ് പുലർത്തുന്നവരെ ഒരുമിച്ച് കൂട്ടി ചിത്രരചനാക്യാമ്പ് നടത്തുന്നു. വിവിധ മാധ്യമങ്ങൾ ഉപയോഗിക്കാനും പരിശീലനം നൽകുന്നു. രണ്ട് ദിവസം താമസിച്ചുള്ള ചിത്രരചനാക്യാമ്പിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്യാമ്പ് സംഘടിപ്പിച്ചു.