ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


റിപ്പബ്ലിക് ദിനം

രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ആഘോഷം ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ സംഘടിപ്പിച്ചു. എസ് .എം സി ചെയർമാൻ ഹർഷകുമാർ പതാക ഉയർത്തി. പ്രധാനധ്യാപിക സുനിത എസ് , വാർഡ്‌ മെമ്പർ ഹസീന എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാന ആലാപനം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.