ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി / എൻ.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) (പരുത്തിപ്പളളി GVHSS എൻ.എസ്.എസ് യൂണിററ് സഹപാഠിക്ക് ഒരു വീട്)

നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്)

പരുത്തിപ്പളളി GVHSS ലെ NSS യൂണിററ് സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുററിച്ചല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുഗന്ധിയുടെ മകള്‍ അരുണിമയ്ക്ക് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്‍െറ താക്കോല്‍ ദാനകര്‍മം ബഹു.അരുവിക്കര നിയോജകമണ്ഡലം MLA ശ്രീ.K.S ശബരീനാഥന്‍ നിര്‍വഹിക്കുന്നു .

സഹപാഠിക്ക് ഒരു വീട്