ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി /സയൻസ് ക്ലബ്ബ്.
ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് വളരെ മികച്ച രീതിയിൽ നടന്നു വരുന്നു. ലഘു പരീക്ഷണങ്ങൾ , സയൻസിലെ കണ്ടുപിടുത്തങ്ങൾ , ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രങ്ങൾ എന്നിവയുടെ അവതരണം എന്നിവ ഈ ക്ലബ്ബിന്റെ ഭാഗമായി നടക്കുന്നു.