ഗവ. എൽ. പി. എസ്. കോട്ടപ്പുറം/ഗണിത ക്ലബ്ബ്

19:54, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskottappuram (സംവാദം | സംഭാവനകൾ) ('സ്കൂളിൽ 20 കുട്ടികൾ ഉൾപ്പെടുന്ന ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ നൂതന രീതികളികളിൽ അവതരിപ്പിച് കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്നതാണ് ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ 20 കുട്ടികൾ ഉൾപ്പെടുന്ന ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ നൂതന രീതികളികളിൽ അവതരിപ്പിച് കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്‌ഷ്യം  .ഗണിത ക്ലബ്ബിൽ ഓരോ മാസങ്ങളിൽ യോഗങ്ങൾ ചേരുകയും പുതിയ എന്തെങ്കിലും ഗണിതാശയങ്ങളോ ഗണിതം എളുപ്പത്തിലാക്കാനുള്ള വിദ്യകളോ അവതരിപ്പിക്കും