പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.റ്റി.എം.യു.പി. സ്കൂൾ ചെഞ്ചേരിക്കോണം, തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

പി.റ്റി.എം.യു.പി. സ്കൂൾ ചെഞ്ചേരിക്കോണം, തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ശ്രീ എ. പി സാഹിബ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്തു. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കൂടുതൽ വായനക്കായി

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 02 കെട്ടിടങ്ങളിലായി 09 ക്ലാസ് മുറികളുമുണ്ട്. സ്കൂളിന് കളിസ്ഥലം ,സ്കൂൾ ബസ്സ്, കൃഷിസ്ഥലം മുതലായവ സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി. മാജിദ ബീവി, ശ്രീമതി. കമലദേവി, ശ്രീമതി. ഉഷ, ശ്രീമതി. ജയശ്രീ ഐ. ബി.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവന്തപുരം എയർപോർട്ടിൽ നിന്ന് 32 കി.മി. അകലം. തിരുവന്തപുരം - കൊല്ലം നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ കഴിഞ്ഞു ചാത്തമ്പറ ജംഗ്ഷനിൽ നിന്നും 2 കി. മി അകലം. കൊല്ലം- തിരുവന്തപുരം നാഷണൽ ഹൈവേയിൽ കല്ലമ്പലം കഴിഞ്ഞു ചാത്തമ്പറ ജംഗ്ഷനിൽ നിന്നും 2 കി. മി അകലം.

{{#multimaps:8.73369,76.80134| zoom=18}}