കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/പരിസ്ഥിതി ക്ലബ്ബ്

18:07, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ) ('മണ്ണിനോടും പരിസ്ഥിതിയോടും കൂറും സ്നേഹവും വളർത്താനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം  കുഞ്ഞുങ്ങളെ ബോധവത്ക്കരിക്കാനുമായി പരിസ്ഥിതി ക്ലബ്ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മണ്ണിനോടും പരിസ്ഥിതിയോടും കൂറും സ്നേഹവും വളർത്താനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം  കുഞ്ഞുങ്ങളെ ബോധവത്ക്കരിക്കാനുമായി പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി ഉച്ചഭക്ഷണത്തിനായി നല്കി വരുന്നു. സ്കൂൾ മുറ്റത്ത് പുന്തോട്ട സസ്യങ്ങളെയും നട്ടു പരിപാലിച്ചു വരുന്നു. കൂടാതെ സ്കൂൾ കാമ്പസിൽ പ്ലാസ്റ്റിക് രഹിത പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി വരുന്നു.