ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം/ പരിസ്ഥിതി ക്ലബ്ബ്

15:08, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 707901 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്‌

"ആഹാരം തന്നെ മരുന്ന് " എന്ന പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിയും ഓരോ ചെടിച്ചട്ടിയും അതിൽ ഒരു പച്ചക്കറി ചെടിയും നട്ടുവളർത്തി ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നു