2022-23 pravarthanam

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) (മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21

ചാന്ദ്ര ദിനം

ചാന്ദ്രദിനം സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയായി നടത്തി. കുമാരി ദേവ നന്ദ ചാന്ദ്രദിന സന്ദേശം നൽകി കൂട്ടിൽ ചാന്ദ്രദിനപ്പാട്ട് ആലപിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=2022-23_pravarthanam&oldid=2089139" എന്ന താളിൽനിന്ന് ശേഖരിച്ചത്