ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42304 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികൾക്ക് ഗണിതത്തോടുളള പേടി അകറ്റാനും ഗണിതശാസ്ത്ര പ്രവർത്തനങ്ങ ളിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗണിത ക്ലബ്‌ ഉദ്ഘാടനം നടത്തി. ഗണിത ക്വിസ് മത്സരങ്ങൾ, ഗണിത അസംബ്ലി, ബുള്ളറ്റിൻ ബോർഡ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.