ഗവ.എൽ.പി.ജി.എസ് പരണിയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അന്ന് തേക്കിൻ കഴയും മുളയും ഓലയും കൊണ്ടുണ്ടാക്കിയ നീണ്ട ഷെഡ് ആയിരുന്നു പഠനത്തിനായി ഉപയോഗിച്ചിരുന്നത് .ഈറ്റ കൊണ്ട് നിർമിച്ച തട്ടികൾ കൊണ്ട് ക്ലാസ് മുറികൾ വേർ തിരിച്ചിരുന്നു .ഫലവൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞ വിശാലമായ കളിസ്ഥലവും ഉണ്ടായിരുന്നു .കലാപരമായ വിദ്യാഭ്യാസം നൽകുന്നതിനായി സംഗീതം ,ചിത്രരചന എന്നിവയും പഠിപ്പിച്ചിരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം