ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS MADATHUVATHUKKAL 42309 (സംവാദം | സംഭാവനകൾ) ('ഗവ.എൽ.പി.എസ് മഠത്തുവാതുക്കലിലെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാമനപുരം എംഎൽഎ ശ്രീ.ഡി. കെ മുരളി ഉദ്ഘാടനം ചെയ്തു. ആഘോഷപൂർവ്വം നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ.എൽ.പി.എസ് മഠത്തുവാതുക്കലിലെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാമനപുരം എംഎൽഎ ശ്രീ.ഡി. കെ മുരളി ഉദ്ഘാടനം ചെയ്തു. ആഘോഷപൂർവ്വം നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ ,പിടിഎ പ്രസിഡന്റ്,എംപിടിഎ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്,സ്റ്റാഫ് സെക്രട്ടറി മുതലായവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ കൊണ്ടും രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ഗംഭീരമായി.