എൽ. പി. എസ്. കോഴിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൂയപ്പള്ളി പഞ്ചായത്തിൽ കോഴിക്കോട് എന്ന വാർഡിൽ 1957 രൂപം കൊണ്ട ഒരു ചെറിയ എൽ.പി വിദ്യാലയം.ഇംഗ്ലീഷ്, മലയാളം എന്നീ മീഡിയങ്ങൾ ഉള്ള പ്രൈമറി മുതൽ നാലാം ക്ലാസുവരെ കുട്ടികൾ ഉള്ള എയ്ഡ് വിദ്യാലയം