ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25811 (സംവാദം | സംഭാവനകൾ) ('ഏറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റി നാലാം വാർഡിൽ പ്രശസ്തമായ കണ്ണൻകുളങ്ങര ക്ഷേത്രത്തിനു സമീപമാണ് ജി എൽ പി എസ് കണ്ണൻകുളങ്ങര സ്ഥിതി ചെയ്യുന്നത്. 1869 ൽ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റി നാലാം വാർഡിൽ പ്രശസ്തമായ കണ്ണൻകുളങ്ങര ക്ഷേത്രത്തിനു സമീപമാണ് ജി എൽ പി എസ് കണ്ണൻകുളങ്ങര സ്ഥിതി ചെയ്യുന്നത്. 1869 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം പറവൂരിലെ ആദ്യ വിദ്യാലയമാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽപ്പെട്ട നിരവധി പ്രമുഖ വ്യക്തികളെ നാടിനു സമ്മാനിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.