ഗവ. എസ് എൻ വി എൽ പി എസ് തുരുത്തിപ്പുറം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G25818 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബുമായി ബന്ധപ്പെട്ട കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ്ബിന്റെ ചാർജ് ഒരു ടീച്ചർക്കും ഉണ്ട്. ആ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബുമായി ബന്ധപ്പെട്ട കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ്ബിന്റെ ചാർജ് ഒരു ടീച്ചർക്കും ഉണ്ട്. ആ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പരീക്ഷണങ്ങൾ ശേഖരണം, പ്രദർശനങ്ങൾ, ഭക്ഷ്യമേളകൾ എന്നിവ നടത്തിയിട്ടുണ്ട്