SAHSS ക്രിക്കറ്റ് അക്കാദമി

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ) ('സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ  ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞകുറച്ചു വർഷങ്ങളായി ജില്ലാ സംസ്ഥാന ടീമുകളിലേയ്ക്ക് കുട്ടികളുടെ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ  ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞകുറച്ചു വർഷങ്ങളായി ജില്ലാ സംസ്ഥാന ടീമുകളിലേയ്ക്ക് കുട്ടികളുടെ സംഭാവന ചെയ്യുവാൻ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. 2023 കേരള അണ്ടർ 19 ടീമിൽ ഉൾപ്പെട്ട അക്ഷയ് എസ് എസ് സംസ്ഥാനനത്തിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അക്ഷയ് നാഷണൽ ടീമിന്റെ വാഗ്ദാനമായി പ്രകടനംതുടരുന്നു. 2023 തിരുവനതപുരം ജില്ലാ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ അമൻ കെ വില്യം, മാധവ് എന്നിവർ സ്‌കൂൾ ക്രിക്കറ്റ് അക്കാദമിയുടെ അഭിമാന താരങ്ങളാണ്.

"https://schoolwiki.in/index.php?title=SAHSS_ക്രിക്കറ്റ്_അക്കാദമി&oldid=2087125" എന്ന താളിൽനിന്ന് ശേഖരിച്ചത്