സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:25, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല എക്സിബിഷനുകൾ സംഘടിപ്പിക്കുന്നു .സബ്‌ജില്ല,ജില്ലാ തലമത്സരത്തിൽ ക്ലബ് അംഗങ്ങൾ പങ്കെടുക്കുന്നു .ലാബ് @ഹോം കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നു .പൂന്തോട്ടം ഔഷധത്തോട്ടം എന്നിവയുടെ സംരക്ഷണവും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, പരിസരശുചിത്വം എന്നിവയ്ക്ക് പരിസ്ഥിതി ക്ലബ് നേതൃത്വം വഹിക്കുന്നു .