ഗവ.എൽ പി എസ് ഇളമ്പ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307lekshmi (സംവാദം | സംഭാവനകൾ) ('== '''<u>സമ്പൂർണ ഹൈടെക്‌</u>''' == '''ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമ്പൂർണ ഹൈടെക്‌

ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .

സമ്പൂർണ ഹൈടെക്‌