Thalippadam PMMUPS
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Thalippadam PMMUPS | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-02-2024 | Jafaralimanchery |
ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകൾ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ൽ ഒന്നു മുതൽ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയർത്തി. നിരവധി തലമുറകൾക്ക് അക്ഷരത്തിൻറെ പൊൻ വെളിച്ചം പകർന്ന് ഇന്നും നിലമ്പൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഫലകം:പി.എം.എം.യൂ.പി.സ്കൂൾ നിലകൊള്ളുന്നു.